Question:

പഴയ തിരുവിതാംകൂർ -കൊച്ചി സംസ്ഥാനത്തിൻ്റെ ഭാഗമായിരുന്ന കന്യാകുമാരി ജില്ലയെ തമിഴ്നാട് സംസ്ഥാനവുമായി കൂട്ടിച്ചേർത്ത വർഷം?

A1956

B1950

C1952

D1953

Answer:

A. 1956

Explanation:

പഴയ തിരുവിതാംകൂർ- കൊച്ചി സംസ്ഥാനത്തിലെ ഭാഗമായിരുന്നു കന്യാകുമാരി ജില്ല. 1956 ലെ ഭാഷാടിസ്ഥാനത്തിലുള്ള സംസ്ഥാന പുനസംഘടനയിൽ കന്യാകുമാരിയെ തമിഴ്നാട് സംസ്ഥാനവുമായി കൂട്ടിച്ചേർത്തു


Related Questions:

രാജ്യത്ത് ആദ്യമായി എന്‍ജിനീയറിങ് റിസര്‍ച്ച് പോളിസി നടപ്പാക്കിയ സംസ്ഥാനം ?

ബേബി ഫ്രണ്ട്‌ലി സ്റ്റേറ്റ് എന്നറിയപ്പെടുന്ന ഇന്ത്യന്‍ സംസ്ഥാനം?

കാളി കടുവ സങ്കേതം സ്ഥിതി ചെയ്യുന്ന സംസ്ഥാനം ഏത് ?

യുനെസ്കോയുടെ ലോക പൈതൃക പട്ടികയിൽ ഉൾപ്പെട്ട 'സുന്ദർബൻസ് ദേശീയോദ്യാനം' സ്ഥിതി ചെയ്യുന്ന സംസ്ഥാനം ഏത് ?

ഇന്ത്യയില്‍ ഏറ്റവും നഗരവത്കൃതമായ സംസ്ഥാനം ഏത്?