Question:

പശ്ചിമഘട്ട മലനിരകളുടെ സംരക്ഷണവുമായി ബന്ധപ്പെട്ട കസ്തൂരിരംഗൻ റിപ്പോർട്ട് സമർപ്പിച്ചത് ഏതുവർഷമാണ് ?

A2013

B2014

C2015

D2017

Answer:

A. 2013

Explanation:

പശ്ചിമഘട്ട മലനിരകളുടെ സംരക്ഷണവുമായി ബന്ധപ്പെട്ട കസ്തൂരിരംഗൻ റിപ്പോർട്ട് സമർപ്പിച്ചത് 2013 വർഷമാണ്


Related Questions:

ഏഴാം കേന്ദ്ര ധനകാര്യ കമ്മീഷൻ ചെയർമാൻ ആര് ?

NITI Aayog was formed in India on :

ബൽവന്ധ് റായ് മേത്ത കമ്മിറ്റിയുമായി ബന്ധപ്പെട്ട ശെരിയായ ഉത്തരം ഏതാണ് ?

ദേശീയ പിന്നാക്ക വിഭാഗ കമ്മീഷൻ രൂപീകൃതമായ വർഷം ഏത് ?

പതിനാറാം കേന്ദ്ര ധനകാര്യ കമ്മീഷൻ അംഗമായ ഡോ. നിരഞ്ജൻ രാജാധ്യക്ഷ പിന്മാറിയതിനെ തുടർന്ന് പുതിയതായി കമ്മീഷനിൽ നിയമിക്കപ്പെട്ട വ്യക്തി ആര് ?