Question:

കേരളസംസ്ഥാന ജൈവവൈവിധ്യ ബോർഡ് രൂപീകൃതമായത് ഏതു വർഷം?

A2002

B2003

C2004

D2005

Answer:

D. 2005

Explanation:

സംസ്ഥാന ജൈവവൈവിധ്യ ബോർഡ് നൽകുന്ന 2021 - 22 ഹരിത വ്യക്തി പുരസ്കാരം നേടിയത് ആരാണ് - കെ ജി രമേഷ്


Related Questions:

കേരളത്തിലെ ആദ്യ സമ്പൂർണ വിള ഇൻഷുറൻസ് ജില്ലാ ?

കേരളത്തിലെ ഏതു ജില്ലയിലാണ് തേയില ഉൽപാദനം ഒന്നാം സ്ഥാനം ?

"പവിത്ര" ഏത് വിളയുടെ സങ്കര ഇനമാണ് ?

' കൊച്ചിൻ ചൈന ' ഏതിന്റെ വിത്തിനമാണ് ?

കേരളത്തിലെ തദ്ദേശീയമായ കാർഷിക മൂല്യവർദ്ധിത ഉൽപ്പന്നങ്ങൾ ഓൺലൈൻ വിപണിയിൽ എത്തിക്കുന്നതിനു വേണ്ടിയുള്ള ബ്രാൻഡ് നെയിം എന്ത് ?