Question:
കേരള സംസ്ഥാന ആസൂത്രണ ബോർഡ് നിലവിൽ വന്ന വർഷം ?
Aസെപ്റ്റംബർ 1967
Bനവംബർ 1956
Cനവംബർ 1966
Dസെപ്റ്റംബർ 1957
Answer:
A. സെപ്റ്റംബർ 1967
Explanation:
- കേരളത്തിലെ വികസന പദ്ധതികളുടെ ആസൂത്രണ പ്രവർത്തനങ്ങളിൽ സംസ്ഥാന സർക്കാരിനെ സഹായിക്കുന്ന ഉപദേശക സമിതിയാണ് സംസ്ഥാന ആസൂത്രണ ബോർഡ്.
- 1967ലാണ് സംസ്ഥാന ആസൂത്രണ ബോർഡ് രൂപം കൊണ്ടത്.
- മുഖ്യമന്ത്രിയാണ് ഇതിൻറെ അധ്യക്ഷൻ.