കേരള സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷൻ നിലവിൽ വന്ന വർഷം ?
Read Explanation:
KSRTC
കേരള സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷൻ നിലവിൽ വന്ന വർഷം (KSRTC ) - 1965
KSRTC യുടെ ആസ്ഥാനം - തിരുവനന്തപുരം
KSRTC യുടെ റെജിസ്ട്രേഷൻ നമ്പറുകൾ ആരംഭിക്കുന്നത് - KL 15
ഓൺലൈൻ ടിക്കറ്റ് ബുക്കിങ്ങിനായി KSRTC ആരംഭിച്ച പുതിയ മൊബൈൽ ആപ്ലിക്കേഷൻ - Ente KSRTC