Question:
ഇന്ത്യയിൽ സൈബർ കുറ്റകൃത്യങ്ങൾ തടയാനുള്ള നിയമം നിലവിൽ വന്നത് :
Aഐ ടി. 2000
Bഐ ടി. 2001
Cഐ ടി.. 2005
Dഐ ടി.. 2008
Answer:
A. ഐ ടി. 2000
Explanation:
- കമ്പ്യൂട്ടർ , ഇന്റർനെറ്റ് എന്നിവയുമായി ബന്ധപ്പെട്ട് പാലിക്കപ്പെടേണ്ട നിയമങ്ങളാണ് - സൈബർ നിയമം
- ഇന്ത്യയിൽ സൈബർ നിയമം പാസാക്കിയത് - 2000 ജൂൺ 9
- ഐ . ടി ആക്ട് നിലവിൽ വരുമ്പോൾ ഉണ്ടായിരുന്ന ചാപ്റ്റേഴ്സ് - 13 , ഭാഗങ്ങൾ - 94 , പട്ടികകൾ - 4
- ഇന്ത്യയിൽ സൈബർ സുരക്ഷയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന സ്ഥാപനം - CERT - IN ( ഇന്ത്യൻ കമ്പ്യൂട്ടർ എമർജൻസി റെസ്പോൺസ് ടീം )