Question:
ലിംഗ്വിസ്റ്റിക് പ്രൊവിൻസസ് കമ്മിഷൻ രൂപീകരിച്ച വർഷം?
A1946
B1947
C1948
D1949
Answer:
C. 1948
Explanation:
സ്വാതന്ത്ര്യാനന്തര ഭാരതത്തിൽ ഭാഷാടിസ്ഥാനത്തിൽ സംസ്ഥാനങ്ങളെ രൂപീകരിക്കണമെന്ന ആവശ്യമുയർന്ന പശ്ചാത്തലത്തിൽ 1948 ൽ കേന്ദ്ര ഗവൺമെന്റ് എസ്.കെ.ധർ അധ്യക്ഷനായി ലിംഗ്വിസ്റ്റിക് പ്രൊവിൻസസ് കമ്മിഷൻ രൂപീകരിച്ചു.