Question:

ഒറീസയുടെ പേര് ഒഡീഷ എന്ന് പരിഷ്കരിച്ച വർഷം ?

A2011

B1969

C1973

D2008

Answer:

A. 2011

Explanation:

മദ്രാസ് സംസ്ഥാനത്തിന് പേര് തമിഴ്നാട് എന്നാക്കി എന്നാക്കി മാറ്റിയ വർഷം ആണ് 1969


Related Questions:

Which state has Ancient name as Gomantak ?

What is the main Industry in Goa?

കിഴക്കൻ ഇന്ത്യയിലെ ആദ്യത്തെ ജ്യോതിശാസ്ത്ര നിരീക്ഷണ കേന്ദ്രം (Astronomical Observatory) സ്ഥാപിച്ചത് എവിടെ ?

ഹരിയാന സംസ്ഥാനം നിലവിൽ വന്ന വർഷം ഏതാണ് ?

തെലങ്കാന സംസ്ഥാന രൂപവത്കരണ ദിനം ?