Question:

ദേശീയ വിദ്യാഭ്യാസ നയം രൂപീകരിച്ച വർഷം ഏത് ?

A1948

B1952

C1964

D1986

Answer:

D. 1986

Explanation:

  • ദേശീയ വിദ്യാഭ്യാസ നയം നിലവിൽ വന്ന വർഷം - 1986 
  • ലക്ഷ്യം - പുതിയ സഹസ്രാബ്ദത്തിലേക്ക് ഇന്ത്യയെ നയിക്കുക 
  • ദേശീയ വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട് നടപ്പിലാക്കിയ പദ്ധതി - ഓപ്പറേഷൻ ബ്ലാക്ക് ബോർഡ് 
  • ഇന്ത്യാ ഗവൺമെന്റ് വിദ്യാഭ്യാസം മൌലിക അവകാശമാക്കിക്കൊണ്ട് നിയമം പാസ്സാക്കിയ വർഷം - 2009 
  • സർവ്വശിക്ഷാ അഭിയാൻ , രാഷ്ട്രീയ മാധ്യമിക് അഭിയാൻ എന്നിവ സംയോജിപ്പിച്ച് 2018 ൽ നടപ്പിലാക്കിയ പദ്ധതി - സമഗ്ര ശിക്ഷാ അഭിയാൻ പദ്ധതി 
  • സ്വതന്ത്ര ഇന്ത്യയിലെ ആദ്യ വിദ്യാഭ്യാസ മന്ത്രി - മൌലാനാ അബ്ദുൾകലാം ആസാദ് 
  • ഇദ്ദേഹത്തിന്റെ ജന്മ ദിനമായ നവംബർ 11 ദേശീയ വിദ്യാഭ്യാസ ദിനമായി ആചരിക്കുന്നു 

Related Questions:

പഞ്ചശീലതത്വങ്ങളിൽ ഒപ്പു വെച്ച രാജ്യങ്ങളേത് ?

ഡോ. ലക്ഷ്മണസ്വാമി മുതലിയാർ കമ്മീഷൻ നിലവിൽ വന്ന വർഷം ?

ഇന്ത്യയും ചൈനയും പഞ്ചശീലതത്ത്വങ്ങളില്‍ ഒപ്പ് വെച്ച വര്‍ഷം ഏത് ?

സർവ്വകലാശാല വിദ്യാഭ്യാസത്തെ കുറിച്ചുള്ള പഠനത്തിന് വേണ്ടി നിയമിക്കപ്പെട്ട കമ്മീഷൻ ഏത് ?

ഗാന്ധിജി മരണപ്പെട്ടത് എന്ന് ?