Question:

ദേശീയ മനുഷ്യാവകാശ നിയമം പാർലമെന്റ് പാസ്സാക്കിയ വർഷം ?

A1992

B1998

C1993

D1994

Answer:

C. 1993

Explanation:

  • THE PROTECTION OF HUMAN RIGHTS ACT, 1993 ACT NO. 10 OF 1994 [8th January, 1994.]
  • An Act to provide for the constitution of a National Human Rights Commission, State Human Rights Commissions in States and Human Rights Courts for better protection of human rights and for matters connected therewith or incidental thereto.
  • മനുഷ്യാവകാശ സംരക്ഷണ നിയമം - 1993 ന്റെ 3 -ആം വകുപ്പു പ്രകാരം കേന്ദ്ര ഗവൺമെന്റാണ് ദേശീയ മനുഷ്യാവകാശ കമ്മീഷന് രൂപം കൊടുക്കുന്നത്.
  • ഓരോ സംസ്ഥാനത്തും സംസ്ഥാന മനുഷ്യാവകാശ കമ്മീഷനുകളും പ്രവർത്തിക്കുന്നു.
  • ദേശീയ കമ്മീഷന്റെ അധ്യക്ഷൻ ഇന്ത്യൻ ചീഫ് ജസ്റ്റിസ് പദവി വഹിച്ചിരുന്നയാൾ ആയിരിക്കണം.
  • അധ്യക്ഷന് പുറമേ നാല് അംഗങ്ങൾകൂടി കമ്മീഷനിലുണ്ടാവണെന്ന് നിയമം അനുശാസിക്കുന്നു. 

Related Questions:

ഓരോ രാജ്യവും ഭരണഘടനായിൽ ഉൾപ്പെടുത്തി പൗരന് നൽകുന്ന അവകാശങ്ങളുടെ പട്ടികയാണ് :

കേരള സംസ്ഥാന ബാല അവകാശ സംരക്ഷണ സമിതി നിലവിൽ വന്ന വർഷം ?

വിദ്യാഭ്യാസ അവകാശനിയമം 2009 പ്രകാരം സൗജന്യവും നിർബന്ധിതവുമായ വിദ്യാഭ്യാസം ലഭിക്കുവാനുള്ള കുട്ടികളുടെ പ്രായപരിധി :

ഐക്യരാഷ്ട്ര സംഘടനയുടെ സർവദേശീയ മനുഷ്യാവകാശ പ്രഖ്യാപനം നടന്ന വർഷം ?

ദേശീയ ബാല അവകാശ സംരക്ഷണ സമിതി നിലവിൽ വന്ന വർഷം ?