Question:
ഇന്ത്യയിൽ സ്ത്രീ ശാക്തീകരണത്തിനായുള്ള ദേശീയ നയം നടപ്പിലാക്കിയ വർഷം?
A2001
B2003
C2010
D2000
Answer:
A. 2001
Explanation:
ഇന്ത്യയിൽ സ്ത്രീ ശാക്തീകരണത്തിനായുള്ള ദേശീയ നയം നടപ്പിലാക്കിയ വർഷം -2001- സ്ത്രീ ശാക്തീകരണത്തിനായുള്ള ദേശീയ നയം നടപ്പിലാക്കുമ്പോൾ ഇന്ത്യൻ പ്രധാനമന്ത്രി- എ ബി.വാജ്പേയി.
- മതം ജാതി വർഗം, ലിംഗം, ജനനസ്ഥലം എന്നിവയുടെ പേരിൽ വിവേചനം പാടില്ലെന്ന് പ്രതിപാദിക്കുന്ന ഭരണഘടനാ വകുപ്പ് -ആർട്ടിക്കിൾ- 15
- അന്താരാഷ്ട്ര വനിതാവർഷമായി ഐക്യരാഷ്ട്രസഭ ആചരിച്ചത്- 1975.