Question:

ഇന്ത്യയില്‍ പുത്തൻ സാമ്പത്തിക നയം നടപ്പിലാക്കിയ വര്‍ഷം?

A1975

B1989

C1991

D1940

Answer:

C. 1991

Explanation:

പുത്തൻ സാമ്പത്തിക നയം

  • ഉദാരവൽക്കരണം,സ്വകാര്യവൽക്കരണം, ആഗോളവൽക്കരണം എന്നിവയായിരുന്നു പുത്തൻ സാമ്പത്തിക നയത്തിൻ്റെ സവിശേഷതകൾ.
  • 1991 ലെ ധനമന്ത്രിയായിരുന്ന ഡോ മൻമോഹൻ സിംഗിനെയാണ് പുതിയ സാമ്പത്തിക നയത്തിന്റെ പിതാവ് എന്ന് വിശേഷിപ്പിക്കുന്നത്.
  • പുതിയ സാമ്പത്തിക നയം നടപ്പിലാക്കുമ്പോൾ പി. വി. നരസിംഹറാവുവായിരുന്നു ഇന്ത്യയുടെ പ്രധാനമന്ത്രി.

Related Questions:

കൂടുതൽ മേഖലകളിലേക്ക് വിദേശ നിക്ഷേപം അനുവദിക്കുന്നത് ഏത് സാമ്പത്തിക നയത്തിൻ്റെ സവിശേഷതയാണ് ?

പുറം വാങ്ങല്‍ (Outsourcing) താഴെപ്പറയുന്നവയില്‍ ഏതുമായി ബന്ധപ്പെട്ടിരിക്കുന്നു?

ഇന്ത്യയിൽ ആദ്യമായി ‘ഉദാരവൽക്കരിച്ച വ്യാവസായിക നയം’ പ്രഖ്യാപിച്ചത് ഏത് വർഷം ?

Narasimham Committee Report 1991 was related to which of the following ?

ഇന്ത്യ പുത്തൻ സാമ്പത്തികനയം സ്വീകരിച്ചത് ഏത് പ്രധാനമന്ത്രിയുടെ കാലത്താണ്?