Question:

പേപ്പാറ വന്യജീവി സങ്കേതം രൂപം കൊണ്ടത് ഏത് വർഷം?

A1983

B1985

C1958

D1997

Answer:

A. 1983

Explanation:

തിരുവനന്തപുരം ജില്ലയിലെ രണ്ട് വന്യജീവിസങ്കേതങ്ങൾ ആണ് നെയ്യാർ, പേപ്പാറ എന്നിവ


Related Questions:

The first wildlife sanctuary in Kerala was ?

2024 ൽ പറമ്പിക്കുളം കടുവാസങ്കേതത്തിൽ നിന്ന് കണ്ടെത്തിയ പുതിയ ഇനം കടന്നൽ ഏത് ?

പേപ്പാറ വന്യജീവി സങ്കേതം നിലവിൽ വന്ന വർഷം ഏതാണ് ?

Where is Chinnar wild life sanctuary is located?

പെരിയാർ വന്യജീവിസങ്കേതം ഒരു കടുവ സങ്കേതമായി പ്രഖ്യാപിച്ച വർഷം ഏത് ?