Question:
പാര്‍ലമെന്റ് നടപടികളില്‍ ശൂന്യവേള എന്ന സമ്പ്രദായം ആരംഭിച്ച വര്‍ഷം?
A1960
B1962
C1964
D1950
Answer:
B. 1962
Explanation:
പാർലമെന്റ് അംഗങ്ങൾക്ക് (MP) അടിയന്തര പ്രാധാന്യമുള്ള വിഷയങ്ങൾ ഉന്നയിക്കാൻ കഴിയുന്ന സമയമാണ് ശൂന്യവേള (zero hour). ശൂന്യവേളയിൽ വിഷയം ഉന്നയിക്കുന്നതിന്, എംപിമാർ സിറ്റിംഗ് ദിവസം രാവിലെ 10 മണിക്ക് മുമ്പ് സ്പീക്കർ/ചെയർമാൻ എന്നിവർക്ക് നോട്ടീസ് നൽകണം. സഭയിൽ ഉന്നയിക്കാൻ ആഗ്രഹിക്കുന്ന വിഷയം നോട്ടീസിൽ വ്യക്തമാക്കണം. സ്പീക്കർ, ലോക്‌സഭ/ചെയർമാൻ, എന്നിവര്ക്ക് ഈ വിഷയം ഉന്നയിക്കാൻ അംഗത്തെ അനുവദിക്കുകയോ നിരസിക്കുകയോ ചെയ്യാം.