App Logo

No.1 PSC Learning App

1M+ Downloads

രാജ്യസഭ നിലവിൽ വന്നത് ഏത് വർഷം ?

A1952 മെയ് 13

B1954 ഏപ്രിൽ 3

C1952 ഏപ്രിൽ 3

D1954 മെയ് 13

Answer:

C. 1952 ഏപ്രിൽ 3

Read Explanation:

രാജ്യസഭ 

  • രാജ്യസഭ നിലവിൽ വന്നത് - 1952 ഏപ്രിൽ 3 
  • രാജ്യസഭയിൽ ആദ്യമായി സമ്മേളനം നടന്നത് - 1952 മെയ് 13 
  • രാജ്യസഭയുടെ മറ്റ് പേരുകൾ - ഉപരിസഭ ,സെക്കന്റ് ചേമ്പർ ,ഹൌസ് ഓഫ് എൽഡേഴ്സ് ,കൌൺസിൽ ഓഫ് സ്റ്റേറ്റ്സ് 
  • രാജ്യസഭാ അംഗമാകാനുള്ള യോഗ്യതകൾ - ഇന്ത്യൻ പൌരനായിരിക്കണം ,30 വയസ്സ് തികഞ്ഞിരിക്കണം 
  • രാജ്യസഭഅംഗങ്ങളെ തിരഞ്ഞെടുക്കുന്ന രീതി -പരോക്ഷമായ തിരഞ്ഞെടുപ്പ് 
  • രാജ്യസഭ തെരഞ്ഞെടുപ്പ് രീതി ഇന്ത്യ കടമെടുത്ത രാജ്യം - ദക്ഷിണാഫ്രിക്ക 
  • രാജ്യസഭയിൽ വിരിച്ചിരിക്കുന്ന പരവതാനിയുടെ നിറം - ചുവപ്പ് 
  • രാജ്യസഭയിലെ പരമാവധി സീറ്റുകളുടെ എണ്ണം - 250 
  • രാജ്യസഭാ സീറ്റുകൾ ക്രമീകരിച്ചിരിക്കുന്ന ആകൃതി - അർദ്ധവൃത്തം 

Related Questions:

The Union Legislature in India consists of :

കേരളത്തിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട് രാജ്യസഭാംഗമായ ആദ്യ മലയാളി വനിത ആര് ?

The term of the Lok Sabha :

ധനബില്ല് എത്ര ദിവസം വരെ സൂക്ഷിക്കാനുള്ള അവകാശമാണ് രാജ്യസഭയ്ക്കുള്ളത്?

What is the maximum strength of the Rajya Sabha as per constitutional provisions?