Question:

സ്വത്തവകാശത്തെ മൗലിക അവകാശങ്ങളിൽ നിന്നും ഒഴിവാക്കിയ വർഷം ഏതാണ് ?

A1978

B1970

C1976

D1987

Answer:

A. 1978

Explanation:

  • സ്വത്തവകാശത്തെ മൗലിക അവകാശങ്ങളിൽ നിന്ന് നീക്കം ചെയ്ത പ്രധാന മന്ത്രി -മൊറാജി ദേശായി 
  • സ്വത്തവകാശം നിയമ അവകാശമാക്കുമ്പോൾ പ്രസിഡന്റ് ആയിരുന്നത് -നീലം സഞ്ജീവ റെഡ്‌ഡി 

Related Questions:

മനുഷ്യക്കടത്ത്, അടിമത്തം, നിർബന്ധിച്ച് തൊഴിലെടുപ്പിക്കൽ എന്നിവ നിരോധിക്കുന്ന അനുഛേദം ഏത് ?

നിയമത്തിനു മുന്നിൽ എല്ലാവർക്കും സമത്വം ഉറപ്പു നൽകുന്ന ഭരണഘടനാ വകുപ്പ് ഏത്?

ന്യൂനപക്ഷങ്ങളുടെ അവകാശങ്ങളെ കുറിച്ച് പ്രതിപാദിക്കുന്ന മൗലിക അവകാശം ഏത്?

വിദ്യാഭ്യാസ അവകാശ നിയമം പാസാക്കിയ വർഷം ?

താഴെപ്പറയുന്നവയിൽ മൗലികാവകാശം അല്ലാത്തത് ഏത് ?