സ്വത്തവകാശം മൗലികാവകാശങ്ങളിൽ നിന്നും എടുത്തു കളഞ്ഞത് ഏത് വർഷത്തിൽ?A1978B1987C1956D1965Answer: A. 1978Read Explanation:സ്വത്തവകാശം : ഭരണഘടനയുടെ പന്ത്രണ്ടാം ഭാഗത്തിലെ അനുഛേദം 300-എ പ്രകാരം സ്വത്തവകാശം നിയമപരമായ അവകാശമായിരുന്നു. എന്നാൽ 1978 ലെ 44-ാം നിയമ ഭേദഗതിയിലൂടെ മൗലികാവകാശങ്ങളുടെ പട്ടികയിൽ നിന്ന് സ്വത്തവകാശം നീക്കം ചെയ്യപ്പെട്ടു . നിലവിൽ ആറ് മൗലികാവകാശങ്ങൾ മാത്രമേയുള്ളൂ. അനുഛേദം 19 എല്ലാ പൗരന്മാർക്കും സ്വത്ത് സമ്പാദിക്കാനും കൈവശം വയ്ക്കാനും വിനിയോഗിക്കാനുമുള്ള അവകാശം നൽകിയിട്ടുണ്ട്. അതായത് സ്വത്തവകാശം ഒരു പൗരൻറെ മൗലികാവകാശം അല്ല എങ്കിലും, അത് ഇപ്പോഴും ഒരു ഭരണഘടനാ അവകാശം ആണ്. അതിനാൽ വ്യക്തമായ നിയമ സംവിധാനങ്ങളിലൂടെയല്ലാതെ സംസ്ഥാനങ്ങൾക്കോ മറ്റ് വ്യക്തികൾക്കൊ ഒരു വ്യക്തിയുടെ ഭൂമി സ്വന്തമാക്കാൻ സാധിക്കില്ല Open explanation in App