Question:
വാറ്റ് (VAT) എന്ന പേരിൽ വില്പന നികുതി ഇന്ത്യയിലെ ഭൂരിഭാഗം സംസ്ഥാനങ്ങളിലും ഏർപ്പെടുത്തിയ വർഷം ?
A2005
B2011
C1991
D2001
Answer:
A. 2005
Explanation:
മൂല്യ വർദ്ധിത നികുതി - VAT ( VALUE ADDED TAX )
- മൂല്യ വർദ്ധിത നികുതി ( വാറ്റ് ) സമ്പ്രദായം നടപ്പിലാക്കിയ ആദ്യ രാജ്യം - ഫ്രാൻസ് (1954)
- VAT ഏർപ്പെടുത്തിയ ആദ്യ ഏഷ്യൻ രാജ്യം - ദക്ഷിണ കൊറിയ (1976)
- വാറ്റ് (VAT) എന്ന പേരിൽ വില്പന നികുതി ഇന്ത്യയിലെ ഭൂരിഭാഗം സംസ്ഥാനങ്ങളിലും ഏർപ്പെടുത്തിയ വർഷം - 2005
- വാറ്റ് (VAT) നികുതി ഏർപ്പെടുത്തിയ ആദ്യ സംസ്ഥാനം - ഹരിയാന (2003 ഏപ്രിൽ 1)
- 2017 ജൂലൈ 1 ന് മൂല്യ വർദ്ധിത നികുതി ജി എസ് ടി യിൽ ലയിപ്പിച്ചു.