Question:

കേരളത്തിൽ രണ്ടാമത്തെ ഭരണഘടന പരിഷ്ക്കാര കമ്മീഷൻ നിലവിൽ വന്ന വർഷം?

A1965

B1964

C1997

D1966

Answer:

A. 1965

Explanation:

1956 -ൽ കേരള സംസ്ഥാനം രൂപവത്കരിച്ചതിനുശേഷം കേരള സർക്കാർ 4 അഡ്മിനിസ്ട്രേറ്റീവ് റിഫോം  കമ്മിറ്റികൾ (ARC)  രൂപീകരിച്ചു.

  • ആദ്യത്തെ മുഖ്യമന്ത്രി ഇ എം എസ് നമ്പൂതിരിപ്പാടിന്റെ അധ്യക്ഷതയിൽ ആദ്യ കമ്മിറ്റി 1957ൽ രൂപീകരിച്ചു.

  • രണ്ടാമത്തെ ഭരണഘടന പരിഷ്ക്കാര കമ്മീഷൻ ചെയർമാൻ - എം കെ വെള്ളോടി - 1965

  • മൂന്നാം ഭരണഘടനാ പരിഷ്ക്കാര കമ്മിറ്റി 1997 ഇകെ നായനാരുടെ അധ്യക്ഷതയിൽ രൂപീകരിച്ചു.

  • നാലാമത്തെ ഭരണഘടന പരിഷ്ക്കാര കമ്മീഷൻ ചെയർമാൻ-  വി.  എസ്. അച്യുതാനന്ദൻ -  2016.

Related Questions:

ഉദ്യോഗസ്ഥ വൃന്ദത്തിന്റെ സവിശേഷതകളിൽ ഉൾപ്പെടാത്തത് ഏത്?

PMRY പദ്ധതി നിലവിൽ വരുമ്പോൾ എത്രമത്തെ പഞ്ചവത്സര പദ്ധതിയാണ് ?

സ്വാഭാവിക നീതിയുടെ തത്വങ്ങൾ ഭരണഘടനയുടെ ഏതൊക്കെ അനുച്ഛേദങ്ങളിലാണ് പ്രതിഫലിക്കുന്നത്?

'അഡ്മിനിസ്ട്രേഷൻ' എന്ന പദം ഉത്ഭവിച്ചത് ലാറ്റിൻ ഭാഷയിൽ നിന്നാണ് ; ലാറ്റിൻ ഭാഷയിൽ എന്താണ് ഈ പദത്തിൻറെ അർത്ഥം ?

താഴെപ്പറയുന്നവയിൽ കേരള സർക്കാരിന്റെ ഈ ഗവർണർ ആപ്ലിക്കേഷൻ സോഫ്റ്റ്‌വെയർ ആയ "സഞ്ചയ" നൽകുന്ന സേവനങ്ങൾ ഏവ ?