ഇന്ത്യയിൽ സ്പേസ് കമ്മീഷൻ രൂപീകരിച്ച വർഷം ?A1969B1972C1975D1965Answer: B. 1972Read Explanation:• 1972ൽ ഇന്ത്യൻ സർക്കാർ ബഹിരാകാശ കമ്മീഷൻ രൂപീകരിക്കുകയും ബഹിരാകാശ വകുപ്പ് (DoS) സ്ഥാപിക്കുകയും ചെയ്തു. • 1972 ജൂൺ 1 ന് ISROയെ DoS മാനേജ്മെന്റിന്റെ കീഴിൽ കൊണ്ടു വന്നു.Open explanation in App