Question:

പട്ടികവർഗ്ഗ പുനരധിവാസ മിഷൻ രൂപീകൃതമായ വർഷം ?

A2001

B2015

C1995

D2006

Answer:

A. 2001

Explanation:

പട്ടികവർഗ്ഗ പുനരധിവാസ മിഷൻ /ആദിവാസി പുനരധിവാസ വികസന മിഷൻ (TRDM )

  • സംസ്ഥാനത്തെ പട്ടികവർഗ്ഗ വിഭാഗത്തിൽപ്പെട്ട ഭൂരഹിതർക്കായി 2001ൽ രൂപീകൃതമായി 
  • പുനരധിവാസ മേഖലയുടെ സമഗ്ര വികസനവും ലക്ഷ്യമാണ് 
  • ലാൻഡ് ബാങ്ക് പദ്ധതി ,നിക്ഷിപ്ത വനഭൂമി വിതരണം ,വനാവകാശ നിയമം എന്നിവ വഴിയാണ് TRDM ഭൂമി വിതരണം ചെയ്യുന്നത്

Related Questions:

സപ്ലൈകോയുടെ പുതിയ ചെയർമാൻ ആൻഡ് മാനേജിങ് ഡയറക്ടർ ?

ആറാം സംസ്ഥാന ധനകാര്യ കമ്മീഷൻ അധ്യക്ഷൻ ആര്?

കേരളത്തിൽ നെല്ല് ഉൽപാദനക്ഷമതയിൽ ഒന്നാം സ്ഥാനത്ത് നിൽക്കുന്ന ജില്ല?

കേരളത്തിൽ ഏറ്റവും കൂടുതൽ അംഗപരിമിതർ ഉള്ള ജില്ല?

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ഭരണസമിതിയുടെ കാലാവധി എത്ര ?