ഐക്യരാഷ്ട്ര സംഘടനയുടെ സർവദേശീയ മനുഷ്യാവകാശ പ്രഖ്യാപനം നടന്ന വർഷം ?A1944B1947C1948D1949Answer: C. 1948Read Explanation: സർവദേശീയ മനുഷ്യാവകാശ പ്രഖ്യാപനം നിലവിൽ വന്ന വർഷം -1948 ഡിസംബർ 10 മനുഷ്യാവകാശ ദിനം -ഡിസംബർ 10 Open explanation in App