App Logo

No.1 PSC Learning App

1M+ Downloads

ഇന്ത്യയിൽ വോട്ടിംഗ് പ്രായം 21 ൽ നിന്ന് 18 ആക്കി കുറച്ചത് ഏത് വർഷം ?

A1985

B1989

C1990

D1986

Answer:

B. 1989

Read Explanation:

  • 1989-ൽ ഇന്ത്യയിലെ വോട്ടിംഗ് പ്രായം 21-ൽ നിന്ന് 18 വയസ്സായി കുറച്ചു.

  • 1988-ലെ ഇന്ത്യൻ ഭരണഘടനയുടെ 61-ാം ഭേദഗതി നിയമത്തിലൂടെയാണ് ഇത് ചെയ്തത്, ഇത് 1989 മാർച്ച് 28-ന് പ്രാബല്യത്തിൽ വന്നു.

  • ഭരണഘടനയിലെ 326 -മത് ആർട്ടിക്കിൾ ഭേദഗതി ചെയ്തുകൊണ്ടാണ് ഇത് നടപ്പിലാക്കിയത്.

  • 1988 ഡിസംബർ 15 ലോക്‌സഭയും, ഡിസംബർ 20 ന് രാജ്യസഭയും ബിൽ പാസാക്കി.

  • 1989 മാർച്ച് 28-ന് രാഷ്ട്രപതി ആർ. വെങ്കിട്ടരാമൻ ബില്ലിൽ ഒപ്പ് വെച്ചു.


Related Questions:

ഇന്ത്യയിൽ ചീഫ് ഇലക്ഷൻ കമ്മീഷണറായ ആദ്യ വനിതാ ?

2020-ൽ തിരഞ്ഞെടുപ്പ് നടക്കാത്ത മുനിസിപ്പാലിറ്റി ?

സാർവ്വത്രിക പ്രായപൂർത്തി വോട്ടവകാശത്തിൻ്റെ അടിസ്ഥാനത്തിൽ തിരഞ്ഞെടുപ്പ് നടന്ന ആദ്യ ഇന്ത്യൻ സംസ്ഥാനം ഏത് ?

Which part of Indian Constitution deals with elections ?

പ്രായപൂർത്തി വോട്ടവകാശത്തിന്റെ അടിസ്ഥാനത്തിൽ തെരഞ്ഞെടുപ്പ് നടത്തിയ ഇന്ത്യയിലെ ആദ്യത്തെപ്രദേശം ?