അളവ്-തൂക്ക നിലവാര നിയമം നിലവിൽ വന്ന വർഷം ?A1980B1976C1986D1991Answer: B. 1976Read Explanation: സാധന വിൽപ്പന നിയമം നിലവിൽ വന്ന വർഷം - 1930 അളവ്-തൂക്ക നിലവാര നിയമം നിലവിൽ വന്ന വർഷം - 1976 ആവശ്യസാധന നിയമം നിലവിൽ വന്ന വർഷം - 1955 Open explanation in App