Question:

വിസിൽ ബ്ലോവേഴ്സ് നിയമം രാഷ്ട്രപതി അംഗീകരിച്ചത് ഏതുവർഷമാണ് ?

A2011

B2012

C2013

D2014

Answer:

D. 2014

Explanation:

വിസിൽ ബ്ലോവേഴ്സ് നിയമം: 💠 അഴിമതി തുറന്നു കാണിക്കുന്നവരുടെ സംരക്ഷണത്തിനു വേണ്ടി നിലവിൽ വന്ന നിയമം 💠 ലോക്‌സഭാ പാസ്സാക്കിയത് - 2011 ഡിസംബർ 27 💠 രാജ്യസഭ പാസ്സാക്കിയത് - 2014 ഫെബ്രുവരി 21 💠 രാഷ്‌ട്രപതി അംഗീകാരം ലഭിച്ചത് - 2014 മെയ് 9


Related Questions:

രാഷ്ട്രപതി നിവാസ് സ്ഥിതി ചെയ്യുന്നത് ?

അറ്റോർണി ജനറലിനെ നിയമിക്കുന്നത് ആര് ?

ഇന്ത്യയുടെ ആദ്യ ആക്ടിംഗ് പ്രസിഡന്റ് ആരായിരുന്നു ?

Who participates in the Presidential election ?

സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ആയതിനു ശേഷം ഉപരാഷ്ട്രപതിയായ ഏക വ്യക്തി ?