App Logo

No.1 PSC Learning App

1M+ Downloads

കേരള നിയമസഭാ തിരഞ്ഞെടുപ്പിൽ ആദ്യമായി VVPAT ഉപയോഗിച്ച വർഷം ഏത് ?

A2008

B2011

C2014

D2016

Answer:

D. 2016

Read Explanation:

12 നിയോജക മണ്ഡലങ്ങളിലാണ് ആദ്യമായി VVPAT ഉപയോഗിച്ചത്


Related Questions:

രാജ്യത്തിന്റെ രാഷ്ട്രത്തലവനെ തിരഞ്ഞെടുപ്പിലൂടെ തിരഞ്ഞെടുക്കുകയാണെങ്കിൽ അങ്ങനെയുള്ള രാജ്യത്തെ അറിയപ്പെടുന്ന പേര്?

ഇന്ത്യയിൽ തിരഞ്ഞെടുപ്പിൽ ' നോട്ട ' ( നൺ ഓഫ് ദി എബവ്‌ ) സംവിധാനം അവതരിപ്പിച്ച വർഷം ഏത്?

The Speaker’s vote in the Lok Sabha is called?

കേവല ഭൂരിപക്ഷ വ്യവസ്ഥയുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവന ഏതൊക്കെ?

1) ഈ വ്യവസ്ഥയനുസരിച്ചു രാജ്യത്തെ മുഴുവൻ ഏക നിയോജകമണ്ഡലമായി കണക്കാക്കുന്നു

2) ഒരു നിയോജകമണ്ഡലത്തിൽ നിന്ന് ഒന്നിലധികം പ്രതിനിധികളെ തിരഞ്ഞെടുക്കാം

3) ഒരു കക്ഷിക്കു കിട്ടിയ വോട്ടിൻ്റെ വിഹിതത്തേക്കാൾ കൂടുതൽ സീറ്റുകൾ നിയമനിർമാണസഭയിൽ ലഭിച്ചുവെന്നുവരാം 

 4) തിരഞ്ഞെടുപ്പിൽ വിജയിക്കുന്ന സ്ഥാനാർഥിക്കു ഭ രിപക്ഷം വോട്ടുകൾ ലഭിക്കുന്നു

സ്വതന്ത്ര ഇന്ത്യയിലെ ആദ്യ വോട്ടർ ആരാണ് ?