Question:

മൗലിക കടമകൾ ഇന്ത്യൻ ഭരണഘടനയിൽ ഉൾപ്പെടുത്തിയ വർഷം ?

A1976

B1977

C1950

D1947

Answer:

A. 1976

Explanation:

  • ഭരണഘടന നിലവിൽ വന്ന സമയത്ത്‌ മൗലിക കടമകൾ ഭരണഘടനയിൽ ഉൾപ്പെടുത്തിയിരുന്നില്ല
  •  മൗലിക കടമകൾ ഭരണ ഘടനയിൽ ഉൾപ്പെടുത്തിയ ഭരണഘടനാ ഭേദഗതി - 42 (1976 )
  • ഭരണ ഘടനയുടെ ഏതു ഭാഗത്താണ് മൗലിക കടമകൾ ഉൾപ്പെടുത്തിയിരിക്കുന്നത് ഭാഗം 4A
  • മൗലിക കടമകളെ കുറിച്ചു പ്രതിപാതിക്കുന്ന ഭരണഘടന വകുപ്പ് അനുച്ഛേദം 51 എ
  •  42 -)മത്തെ ഭരണഘടന ഭേദഗതി വഴിയായി 1976 ൽ 10 മൗലിക കടമകളാണ് ഭരണഘടനയിൽ ഉൾപ്പെടുത്തിയത്
  • 11 -)മത്  മൗലിക കടമ ഭരണ ഘടനയിൽ കൂട്ടിചേർത്തത് ഏത് ഭേദദഗതി വഴിയായിട്ടാണ്  86 -) ഭേദഗതി 2006 

Related Questions:

ഇന്ത്യൻ ഭരണഘടനയുടെ മൂന്നാം ഭാഗത്തിൽ പ്രതിപാദിച്ചിരിക്കുന്നത് ?

ഭരണഘടനയെ അനുസരിക്കുക എന്നത് നമ്മുടെ ഭരണഘടനയുടെ ഏതു ഭാഗത്തിൽപ്പെടുന്നു?

ഇന്ത്യൻ ഭരണഘടനയിലെ മൗലിക കർത്തവ്യങ്ങളുടെ എണ്ണം?

Which among the following is NOT listed as a Fundamental Duty in the constitution of India ?

മൗലിക കടമകൾ ഇന്ത്യൻ ഭരണഘടന എവിടെ നിന്നാണ് കടം എടുത്തത് ?