Question:
ഇന്ത്യയിൽ സ്വകാര്യ മേഖലയിലായിരുന്ന ബാങ്കുകളെ ആദ്യമായി ദേശസാൽക്കരിച്ച വർഷം ?
A1967
B1968
C1969
D1976
Answer:
C. 1969
Explanation:
- ഇന്ത്യയിൽ ആദ്യമായി ബാങ്കുകൾ ദേശസാത്കരിക്കപ്പെട്ട വർഷം - 1969 ജൂലൈ 19
- 1969 ൽ ദേശസാത്കരിച്ച ബാങ്കുകളുടെ എണ്ണം - 14
- ഈ സമയത്തെ പ്രധാനമന്ത്രി - ഇന്ദിരാഗാന്ധി
- ഈ സമയത്തെ ധനമന്ത്രി - ഇന്ദിരാഗാന്ധി
- ഈ സമയത്തെ രാഷ്ട്രപതി - വി. വി . ഗിരി
- 50 കോടി ആസ്തി ഉള്ള ബാങ്കുകളെയാണ് ഒന്നാം ഘട്ടത്തിൽ ദേശസാത്കരിച്ചത്
- രണ്ടാം ഘട്ട ബാങ്ക് ദേശസാൽകരണം നടന്നത് - 1980 ഏപ്രിൽ 15
- ദേശസാത്കരിച്ച ബാങ്കുകളുടെ എണ്ണം - 6
- ഈ സമയത്തെ പ്രധാനമന്ത്രി - ഇന്ദിരാഗാന്ധി
- ഈ സമയത്തെ രാഷ്ട്രപതി - നീലം സഞ്ജീവ റെഡ്ഡി