Question:

ഐക്യരാഷ്ട്രസഭയുടെ ഭക്ഷ്യകാർഷിക സംഘടന 2023-നെ ഏത് വിളകളുടെ വർഷമായാണ് പ്രഖ്യാപിച്ചത്?

Aഎണ്ണക്കുരുക്കൾ

Bചെറുധാന്യങ്ങൾ

Cപയറുവർഗ്ഗങ്ങൾ

Dപഴവർഗ്ഗങ്ങൾ

Answer:

B. ചെറുധാന്യങ്ങൾ

Explanation:

  • അന്താരാഷ്ട്ര ഒട്ടകവർഷം - 2024
  • ചെറു ധാന്യ വർഷം - 2023
  • അന്താരാഷ്ട്ര കൈത്തൊഴിൽ മത്സ്യബന്ധന ജലകൃഷി വർഷം - 2022
  • പഴങ്ങളുടെയും പച്ചക്കറികളുടെയും വർഷം - 2021

Related Questions:

ടോക്കിയോ ഒളിമ്പിക്സിൽ ലവ്‌ലീന ബോർഗോഹെയ്ൻ വെങ്കല മെഡൽ നേടിയ വിഭാഗമേത്?

പൂർണ്ണമായും പ്രവർത്തന സജ്ജമായ ചൈനയുടെ ഗ്ലോബൽ സാറ്റലൈറ്റ് നാവിഗേഷൻ സിസ്റ്റം ഇവയിൽ ഏത് ?

ഇന്ത്യയുടെ റുപേ (Rupay) കാർഡ് പേയ്മെന്റ് സ്വീകരിക്കുന്ന ആദ്യ ഗൾഫ് രാജ്യം ?

താഴെപ്പറയുന്നവരിൽ ആരാണ് 2021-ലെ ഖേൽരത്‌ന അവാർഡിന് അർഹനാകാത്തത്?

കാനഡയുടെ പ്രതിരോധ മന്ത്രിയായ ഇന്ത്യൻ വംശജ ?