Question:

ഏതു വർഷത്തെ ഒളിമ്പിക്സിൽ പങ്കെടുത്ത് കൊണ്ടാണ് പി ടി ഉഷ ഒളിമ്പിക്സിൽ പങ്കെടുത്ത ആദ്യ മലയാളി വനിതയായത്?

A1980

B1984

C1988

D1992

Answer:

A. 1980

Explanation:

  • 1980-ലെ മോസ്കോ ഒളിമ്പിക്സിൽ പങ്കെടുത്ത് കൊണ്ട് പി ടി ഉഷ ഒളിമ്പിക്സിൽ പങ്കെടുത്ത ആദ്യ മലയാളി വനിതയായി.
  • ഒളിമ്പിക്സിൽ പങ്കെടുത്ത ആദ്യ മലയാളി സി കെ ലക്ഷ്മണൻ ആണ്.
  • പി ടി ഉഷ 1964 ജൂൺ 27 ന് കേരളത്തിലെ കോഴിക്കോട്ടെ ചെറിയ പട്ടണമായ പയ്യോളിയിലെ ഒരു പാവപ്പെട്ട കുടുംബത്തിലാണ് ജനിച്ചത്.
  • 1984 ലെ ലോസ് ഏഞ്ചൽസിൽ നടന്ന ഒളിമ്പിക്‌സിലെ 400 മീറ്റർ ഹർഡിൽസ് ഓട്ടമാണ് ഉഷയുടെ ഏറ്റവും മികച്ച പ്രകടനo .
  • ഒരു സെക്കൻഡിൻ്റെ 1/100-ൽ വെങ്കല മെഡൽ നഷ്ടപ്പെട്ടു.

Related Questions:

ദേശീയ ക്രിക്കറ്റ് ബോർഡിന്റെ (BCCI) ജോയിന്റ് സെക്രട്ടറി ആയി നിയമിതനായ മലയാളി ?

2023 വനിത പ്രീമിയർ ലീഗ് ക്രിക്കറ്റിൽ വിക്കറ്റ് നേടിയ ആദ്യ മലയാളി താരം ആരാണ് ?

ഒളിമ്പിക്സ് അത്ലറ്റിക്സിൽ സെമിഫൈനലിൽ എത്തിയ ആദ്യ കേരള വനിത :

കേരളകായിക ദിനം (ഒക്ടോബർ 13) ആരുടെ ജന്മദിനമാണ്?

2024 ലെ ചമ്പക്കുളം മൂലം വള്ളംകളിയിൽ ഒന്നാം സ്ഥാനത്ത് എത്തി രാജപ്രമുഖൻ ട്രോഫി നേടിയ ചുണ്ടൻ വള്ളം ഏത് ?