App Logo

No.1 PSC Learning App

1M+ Downloads
INC യുടെ ആദ്യ ആക്ടിങ് പ്രസിഡന്റ് ആരായിരുന്നു ?

Aഹക്കിം അജ്മൽ ഖാൻ

Bഡോ . രാജേന്ദ്രപ്രസാദ്

CC R ദാസ്

Dമദൻ മോഹൻ മാളവ്യ

Answer:

A. ഹക്കിം അജ്മൽ ഖാൻ


Related Questions:

മഹാത്മാ ഗാന്ധിയും ജവഹർലാൽ നെഹ്രുവും ഏത് കോൺഗ്രസ് സമ്മേളനത്തിലാണ് ആദ്യമായി കണ്ടുമുട്ടിയത് ?
ഏത് വർഷം നടന്ന കോൺഗ്രസ് സമ്മേളനത്തിലാണ് ജവഹർലാൽ നെഹ്‌റു ആദ്യമായി പങ്കെടുത്തത് ?
ഏത് വർഷം നടന്ന കോൺഗ്രസ് സമ്മേളനത്തിലാണ് വന്ദേമാതരം ആദ്യമായി പാടിയത് ?
കോൺഗ്രസ് അധ്യക്ഷ പദവിയിലെത്തിയ രണ്ടാമത്തെ വിദേശി ആര് ?
ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ച സമയത്ത് ഇന്ത്യൻ നാഷണൽ കോൺഗ്രസിൻറെ പ്രസിഡൻറ് ആരായിരുന്നു ?