Question:

സ്റ്റേറ്റ് ലിസ്റ്റിൽ പെടുന്നതാണ്

Aറെയിൽവേ

Bകമ്പിത്തപാൽ

Cപൊതുജനാരോഗ്യം

Dബാങ്കിംഗ്

Answer:

C. പൊതുജനാരോഗ്യം


Related Questions:

ഇന്ത്യൻ ഭരണഘടനയുടെ കൺകറന്റ് ലിസ്റ്റിൽ ഉൾപ്പെട്ട ഭരണ വിഷയം ?

നീതിന്യായ ഭരണം കൺകറൻറ്റ് ലിസ്റ്റിൽ ചേർത്ത് ഏതുവർഷമാണ് ?

The following is a subject included in concurrent list:

Under the Govt of India Act 1935, the Indian Federation worked through which kind of list?

ലിസ്റ്റുകളെ കുറിച്ച് പ്രതിപാദിക്കുന്ന പട്ടിക ഏത് ?