Question:

എസ്-400 മിസൈലുകൾ ഏത് രാജ്യത്ത് നിന്നാണ് ഇന്ത്യ വാങ്ങുന്നത് ?

Aറഷ്യ

Bഅമേരിക്ക

Cഇസ്രായേൽ

Dഫ്രാൻസ്

Answer:

A. റഷ്യ

Explanation:

റഷ്യയുടെ നൂതന വിമാനവേധ മിസൈൽ എസ്-400 ലഭിക്കുന്നതിനായി 2018-ലാണ് ഇന്ത്യയും റഷ്യയും കരാറിൽ ഒപ്പിട്ടത്.


Related Questions:

ഇന്ത്യയുടെ ഇപ്പോഴത്തെ സോളിസിറ്റർ ജനറൽ ?

ബാലവേല ഉന്മൂലനം ചെയ്യാനായി പാരിതോഷിക പദ്ധതി ആരംഭിച്ച സംസ്ഥാനം ?

ഇന്ത്യയിൽ നിന്ന് ഏറ്റവും കൂടുതൽ സ്വർണാഭരണങ്ങൾ കയറ്റുമതി ചെയ്യുന്നത് ഏത് രാജ്യത്തേക്കാണ് ?

ഇന്ത്യൻ സുപ്രീം കോടതിയിലെ 51-ാമത്തെ ചീഫ് ജസ്റ്റിസ് ആര് ?

കൊറോണ ലോക്ക്ഡൗൺ പശ്ചാത്തലത്തിൽ തപാൽ സേവനങ്ങൾ മുടങ്ങാതിരിക്കാനായി തപാൽ വകുപ്പ് ആരംഭിച്ച പദ്ധതി ?