Question:

ഇന്ത്യ ഏത് രാജ്യവുമായാണ് കർത്താർപൂർ ഉടമ്പടി നടത്തിയത് ?

Aചൈന

Bപാകിസ്ഥാൻ

Cബംഗ്ലാദേശ്

Dനേപ്പാൾ

Answer:

B. പാകിസ്ഥാൻ

Explanation:

ഇന്ത്യയിൽ നിന്നുള്ള സിഖ് തീർഥാടകരെ പാകിസ്താനിലെ നരോവൽ ജില്ലയിലെ ദർബാർ സാഹിബ് ഗുരുദ്വാരയിലേക്ക് വിസ കൂടാതെ പ്രവേശിക്കാൻ അനുമതി നൽകുന്ന കർതാർപുർ ഉടമ്പടി 2019 ഒക്ടോബർ മാസം നിലവിൽവന്നു.


Related Questions:

ഇന്ത്യയുടെ G20 അധ്യക്ഷതയെ കുറിച്ചുള്ള വിവരങ്ങൾ അടങ്ങിയ ഇ-ബുക്ക് ഏത് ?

ജി-20 രാജ്യങ്ങളിലെ പാർലമെന്റ് സ്പീക്കർമാരുടെ 9-മത് P20 ഉച്ചകോടിക്ക് വേദിയായ നഗരം ?

ഇന്ത്യയിലെ ആദ്യത്തെ ധാന്യ എ.ടി.എം. പ്രവർത്തിച്ചു തുടങ്ങിയത് എവിടെ ?

അമൂൽ കമ്പനിയുടെ ബ്രാൻഡ് ഐക്കൺ ആയ "അമൂൽ ഗേളിന്റെ" സൃഷ്ടാവ് ആര്?

ലോകത്തിലെ രണ്ടാമത്തെ വലിയ ക്രൂഡ് സ്റ്റീൽ ഉത്പാദകർ?