Question:

ഇന്ത്യൻ രൂപയിൽ അസംസ്‌കൃത എണ്ണയുടെ വ്യാപാരം നടത്തിയത് ഇന്ത്യയും ഏത് രാജ്യവും തമ്മിലാണ് ?

Aറഷ്യ

Bഫ്രാൻസ്

Cസൗദി അറേബ്യ

Dയു എ ഇ

Answer:

D. യു എ ഇ

Explanation:

• "ഇന്ത്യൻ ഓയിൽ കോർപ്പറേഷനും" "അബുദാബി നാഷണൽ ഓയിൽ കമ്പനിയും" തമ്മിൽ ആണ് വ്യാപാരം നടന്നത്


Related Questions:

അമേരിക്കൻ നിക്ഷേപ ഗവേഷണ കമ്പനിയായ ഹിൻഡൻബർഗ് റിസർച്ചിന്റെ റിപ്പോർട്ടിൽ ഓഹരി ഇടപാടുകളിൽ ഗുരുതര ക്രമക്കേടുകൾ കണ്ടെത്തിയതിനെ തുടർന്ന് ഓഹരി വിപണിയിൽ കനത്ത നഷ്ട്ടം നേരിടുന്ന വ്യവസായ ഗ്രൂപ്പ് ഏതാണ് ?

ഇന്ത്യയിൽ വ്യവസായ നയം അംഗീകരിച്ച വർഷം?

2022-23 സാമ്പത്തിക വർഷം ഇന്ത്യയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളിയായ രാജ്യം ഏതാണ് ?

താഴെ പറയുന്നതിൽ ബോംബെ പ്ലാനിന്‌ പിന്നിൽ പ്രവർത്തിച്ചിട്ടില്ലാത്ത വ്യവസായി ആരാണ് ?

സാധനങ്ങളും സേവനങ്ങളും വാങ്ങുകയും വിൽക്കുകയും ചെയ്യുന്ന പ്രക്രിയയെ ---------------------എന്ന് പറയുന്നു?