Question:

നാസയുടെ പെർസിവിയറൻസിൽ അംഗമായ ഇന്ത്യ അമേരിക്കൻ ശാസ്ത്രജ്ഞ/ൻ ?

Aസ്വാതി മോഹന്‍

Bഅനൗഷെ അൻസാരി

Cരാജാ ചാരി

Dഇവരാരുമല്ല

Answer:

A. സ്വാതി മോഹന്‍

Explanation:

ഒരു ഇന്ത്യൻ-അമേരിക്കൻ എയ്‌റോസ്‌പേസ് എഞ്ചിനീയറാണ് ഡോ: സ്വാതി മോഹൻ, നാസ മാർസ് 2020 ദൗത്യത്തിലെ ഗൈഡൻസ് ആൻഡ് കൺട്രോൾസ് ഓപ്പറേഷൻസ് മേധാവിയായിരുന്നു സ്വാതി.


Related Questions:

ആമസോണ്‍ സ്ഥാപകന്‍ ജെഫ് ബെസോസ് ആരംഭിച്ച സ്പേസ് കമ്പനി?

ടോക്കിയോ ഒളിമ്പിക്സിൽ ലവ്‌ലീന ബോർഗോഹെയ്ൻ വെങ്കല മെഡൽ നേടിയ വിഭാഗമേത്?

മൃഗങ്ങൾക്കുള്ള ആദ്യ പ്രതിരോധ വാക്സിൻ രജിസ്റ്റർ ചെയ്ത രാജ്യം ?

2022 ലെ ശൈത്യകാല ഒളിംപിക്സിനു വേദിയാവുന്ന നഗരം ?

ഹിതപരിശോധനയിലൂടെ യൂറോപ്യൻ യൂണിയൻ വിട്ട രാജ്യമേത് ?