Question:
ഹൂഗ്ലി നദിയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന ഇന്ത്യൻ നഗരം :
Aഡൽഹി
Bകൊൽക്കത്ത
Cഅഹമ്മദാബാദ്
Dഅലഹബാദ്
Answer:
B. കൊൽക്കത്ത
Explanation:
ഹൂഗ്ലി നദി:
- ഗംഗ നദിയുടെ പോഷക നടിയാണ് ഹൂഗ്ലി നദി
- ഹൂഗ്ലി നദി, ബംഗാൾ ഉൾകടലിൽ ചെന്ന് ചേരുന്നു
- കൊൽകത്ത നഗരം സ്ഥിതി ചെയ്യുന്നത് ഹൂഗ്ലി നദിയുടെ തീരത്താണ്
- ഹൗറ പാലം സ്ഥിതി ചെയ്യുന്നത് ഹൂഗ്ലി നദിക്ക് കുറുകെയാണ്