Question:

ഇന്ത്യൻ നാവികസേനയുടെ 'ഓപ്പറേഷൻ വാനില' ഏത് രാജ്യത്തെ ദുരന്ത നിവാരണത്തിനായിരുന്നു ?

Aഫിലിപ്പൈൻസ്

Bമലേഷ്യ

Cസിംഗപ്പൂർ

Dമഡഗാസ്കർ

Answer:

D. മഡഗാസ്കർ

Explanation:

ലോകത്തിലെ ഏറ്റവും വലിയ നാലാമത്തെ ദ്വീപാണ് മഡഗാസ്‌കര്‍. മഡഗാസ്‌കറിലെ ഡയാന്‍ കൊടുങ്കാറ്റിലും പ്രളയത്തലും ഒറ്റപ്പെട്ട ജനങ്ങളെ രക്ഷിക്കുന്നതിന്റെ ഭാഗമായുള്ള ഇന്ത്യന്‍ നാവികസേനയുടെ രക്ഷാ ദൗത്യമാണ് ഓപ്പറേഷന്‍ വാനില.


Related Questions:

റിസർച്ച് ആൻഡ് അനാലിസിസ് വിങ്ങിന്റെ (RAW) മേധാവി ?

താഴെ പറയുന്നതിൽ ഏത് മിസൈലിൽ ആണ് തദ്ദേശീയമായി നിർമ്മിച്ച ' ring laser gyro 'സാങ്കേതിക വിദ്യ ഉൾപ്പെടുത്തിയിട്ടുള്ളത് ?

അസ്ത്ര മിസൈലിന്റെ ദൂരപരിധി എത്ര ?

ഇന്ത്യയിലെ ആദ്യ വനിതാ ഫ്‌ളൈറ്റ് ടെസ്റ്റ് എഞ്ചിനീയർ ?

ഇന്ത്യൻ കരസേനയുടെ പുതിയ ആസ്ഥാന മന്ദിരത്തിന്റെ പേര് ?