Question:

ഇൻഫർമേഷൻ ടെക്നോളജി ആക്ട് 2000-ന് അംഗീകാരം നൽകിയ ഇന്ത്യൻ രാഷ്ട്രപതി:

Aഎപിജെ അബ്ദുൽ കലാം

Bകെ ആർ നാരായണൻ

Cപ്രതിഭാ പാട്ടിൽ

Dഇവരാരുമല്ല

Answer:

B. കെ ആർ നാരായണൻ


Related Questions:

ഇന്ത്യയിലെ ആദ്യത്തെ സൈബർ നിയമം ഏതാണ്?

റജിസ്റ്റർ ചെയ്തിട്ടുള്ള ആദ്യത്തെ 'സൈബർ ക്രൈം' ആരുടെ പേരിലാണ് ?

ഇനിപ്പറയുന്നവയിൽ ഏതാണ് സൈബർ കുറ്റകൃത്യത്തിന് കീഴിൽ വരുന്നത് ?

ഐടി ആക്ട് 2000 ന്റെ സെക്ഷൻ 67A സൂചിപ്പിക്കിക്കുന്നത് എന്ത് ?

ഐടി ആക്ട് പ്രകാരം ഹാക്കിംഗിനുള്ള ശിക്ഷ എന്താണ്?