Question:
ഇന്ത്യൻ കായിക പുരസ്കാരങ്ങളും സമ്മാനത്തുകയും
- ഖേൽ രത്ന - 25 ലക്ഷം
- അർജുന അവാർഡ് - 20 ലക്ഷം
- ദ്രോണാചാര്യ അവാർഡ് - 20 ലക്ഷം
- മേജർ ധ്യാൻചന്ദ് അവാർഡ് - 15 ലക്ഷം
ശരിയായ ജോഡി ഏതൊക്കെയാണ് ?
A1 , 2 ശരി
B1 , 2 , 3 ശരി
C1 , 4 ശരി
Dഇവയെല്ലാം ശരി
Answer:
C. 1 , 4 ശരി
Explanation:
അർജുന അവാർഡ് - 15 ലക്ഷം ദ്രോണാചാര്യ അവാർഡ് - 15 ലക്ഷം