Question:
2020 ടോക്കിയോ ഒളിമ്പിക്സിൽ പങ്കെടുത്ത ഇന്ത്യൻ കായികതാരങ്ങളും കായിക ഇനങ്ങളൂം ?
- ഭവാനി ദേവി - ഫെൻസിങ്
- ദീക്ഷ ദാഗർ - ഗോൾഫ്
- ശുശീല ലിക്മബം - ജൂഡോ
- അർജുൻ ലാൽ - റോവിങ്
ശരിയായ ജോഡി ഏതൊക്കെയാണ് ?
A1 , 2 ശരി
B2 , 3 ശരി
C1 , 3 , 4 ശരി
Dഇവയെല്ലാം ശരി
Answer: