Question:

'ദേവഭൂമി' എന്നറിയപ്പെടുന്ന ഇന്ത്യന്‍ സംസ്ഥാനം?

Aത്രിപുര

Bഉത്തരാഖണ്ഡ്‌

Cഉത്തര്‍പ്രദേശ്‌

Dതമിഴ്‌നാട്‌

Answer:

B. ഉത്തരാഖണ്ഡ്‌

Explanation:

ഹരിദ്വാറും ഋഷികേശും പുരാതനകാലത്തുതന്നെ പ്രശസ്തമായ ഹൈന്ദവമായ ആരാധനാ പ്രദേശങ്ങളായിരുന്നു. ദേവഭൂമി എന്നാണ് ഉത്തർഖണ്ഢ് പൊതുവേ വിളിക്കപ്പെടുന്നത്. ബദരീനാഥ്, കേഥാർനാഥ് തുടങ്ങിയ ക്ഷേത്രങ്ങൾക്കും പുരാതന ഭാരത ചരിത്രത്തിൽ വലിയ സ്ഥാനമുണ്ട്.


Related Questions:

2024 നവംബറിൽ ഉഷ്‌ണതരംഗം സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ചത് ഏത് സംസ്ഥാനമാണ് ?

ഇന്ത്യയിൽ കൽക്കരി നിക്ഷേപത്തിൽ മുന്നിൽ നിൽക്കുന്ന സംസ്ഥാനം?

In which state Asia's Naval Aviation museum situated?

ഊർജ്ജകാര്യക്ഷമതയും സുസ്ഥിരതയും വർദ്ധിപ്പിക്കുന്നതിന് വേണ്ടി "ഊർജ്ജവീർ പദ്ധതി" ആരംഭിച്ച സംസ്ഥാനം ?

വൈ എസ് രാജശേഖര റെഡ്‌ഡിയുടെ പേര് നൽകിയ ആന്ധ്രപ്രദേശിലെ ജില്ലയേത് ?