2022-ലെ കാൻ ചിത്രമേളയിലെ അവാർഡ് നിർണയ ജൂറിയിൽ അംഗമായ ഇന്ത്യൻ ?AകജോൾBദീപിക പദുകോൺCഅനുപം ഖേർDഅക്ഷയ് കപൂർAnswer: B. ദീപിക പദുകോൺRead Explanation:ഐശ്വര്യറായ്, വിദ്യാബാലൻ,അരുന്ധതി റോയ് തുടങ്ങിയവർ മുൻപ് ഈ ജൂറിയിൽ അംഗമായിട്ടുണ്ട്.Open explanation in App