Question:
ഐക്യ രാഷ്ട്ര സംഘടനയിലെ യു.എസ്സ്.അംബാസിഡർ സ്ഥാനത്ത് നിന്ന് രാജിവെച്ച ഇന്ത്യൻ വംശജ ?
Aസൈമ ചൗധരി
B നിക്കി ഹാലി
Cമെലാനി ചന്ദ്ര
Dമീന അലക്സാണ്ടർ
Answer:
B. നിക്കി ഹാലി
Explanation:
ഐക്യരാഷ്ട്രസഭയിലെ യു.എസ് പ്രതിനിധിയായ ആദ്യ ഇന്ത്യന്‍ വംശജയായിരുന്നു നിക്കി ഹാലി. ഡൊണാൾഡ് ട്രംപുമായുള്ള അഭിപ്രായ വ്യത്യാസത്തിലാണ് നിക്കി ഹാലി രാജി വെച്ചത്.