Question:

ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ആദ്യ ഹ്യൂമൻ പാപ്പിലോമ വൈറസ്(HPV) വാക്സിൻ ?

Aസെർവവാക്

Bഅനോകോവാക്സ്

Cഅക്കോഫിൽ

Dറോട്ടോവാക്

Answer:

A. സെർവവാക്

Explanation:

  • വാക്‌സിൻ നിർമ്മിച്ചത് - സെറം ഇൻസ്റ്റിറ്റ്യൂട്ട്
  • എച്ച്.ഐ.വി പോലെ തന്നെ ലൈംഗിക ബന്ധത്തിലൂടെയാണ് HPV പകരുന്നത്.

Related Questions:

ന്യൂക്ലീയസ്സോടു കൂടിയ RBC കാണപ്പെടുന്ന ജീവി വർഗം ഏതാണ് ?

താഴെ പറയുന്നവയിൽ ആൻറിപൈററ്റിക്കുകൾ എന്ന വിഭാഗത്തിൽ പെടുന്നത് ഏത് ?

അടുത്തിടെ വിജയകരമായി പരീക്ഷണം പൂർത്തിയാക്കിയ HIV അണുബാധ തടയുന്നതിന് വേണ്ടിയുള്ള കുത്തിവെയ്പ്പ് മരുന്ന് ?

വസൂരിയെ ഭൂമുഖത്തു നിന്നും തുടച്ചു നീക്കിയതായി ലോകാരോഗ്യസംഘടന പ്രഖ്യാപിച്ച വർഷം?

വൈവിദ്യമോ സ്വഭാവസവിശേഷതയോ പരിഗണിക്കാതെ എല്ലാ രോഗകാരികളെയും അവയുണ്ടാക്കുന്ന വിഷ വസ്തുക്കളെയും ഒരുപോലെ പ്രതിരോധിക്കുന്ന സംവിധാനം ഏത്?