Question:

ഇന്ത്യയിലെ ആദ്യത്തെ റെയിൽവേ ലൈൻ ?

Aബോംബെ - ഡൽഹി

Bബോംബെ - പുണെ

Cബോംബെ - താനെ

Dബോംബെ - കൊൽക്കത്ത

Answer:

C. ബോംബെ - താനെ

Explanation:

  • ഇന്ത്യയിൽ ആദ്യമായി റെയിൽഗതാഗതം ആരംഭിച്ചത് - 1853 ഏപ്രിൽ 16 
  • ആദ്യത്തെ റെയിൽവേ പാത - ബോംബെ മുതൽ താനെ വരെ (34 കി. മീ )
  • ആദ്യത്തെ റെയിൽവേ സ്റ്റേഷൻ - ബോറിബന്തർ (ബോംബെ 
  • കേരളത്തിൽ സ്ഥാപിക്കപ്പെട്ട ആദ്യത്തെ റെയിൽപ്പാത -ബേപ്പൂർ മുതൽ തിരൂർ വരെ  
  • 1861, മാർച്ച്, 12ന് പ്രവർത്തനം തുടങ്ങി
  • 30.5 കിലോമീറ്റർ നീളമുണ്ടായിരുന്നു

Related Questions:

ഇന്ത്യയുടെ ആദ്യത്തെ 100% വൈദ്യുതീകരിച്ച റെയിൽവേ മേഖല ?

ഇന്ത്യൻ റയിൽവേയുടെ ആദ്യ 'Restaurant on wheels " നിലവിൽ വന്ന സ്റ്റേഷൻ ?

കിഴക്കൻ റെയിൽവേയുടെ ആസ്ഥാനം?

ഉത്തര പശ്ചിമ റെയിൽവേയുടെ ആസ്ഥാനം ?

ഇന്ത്യയിൽ ആദ്യമായി ഡ്രൈവറില്ലാ മെട്രോ സർവീസ് ആരംഭിക്കുന്നത് എവിടെ ?