Question:

ഇന്ത്യയിലെ ആദ്യത്തെ വനിതാ സർവകലാശാല സ്ഥാപിതമായ വർഷം ?

A1905

B1910

C1916

D1919

Answer:

C. 1916

Explanation:

ശ്രീമതി നാതിഭായ് ദാമോദർ താക്കർസി വനിതാ സർവകലാശാല (SNDT)

  • ഇന്ത്യയിലെ ആദ്യത്തെ വനിതാ സർവകലാശാല.
  • സ്ഥിതി ചെയ്യുന്നത് - മുംബൈ (മഹാരാഷ്ട്ര)
  • സ്ഥാപിച്ചത് - 1916
  • സ്ഥാപകൻ - മഹർഷി ഡോ:ധോണ്ടോ കേശവ് കാർവെ
  • സ്ത്രീ വിദ്യാഭ്യാസത്തിന്റെ ഉദാത്തമായ ലക്ഷ്യത്തിനായിട്ടാണ് സർവകലാശാല സ്ഥാപിച്ചത്.
  • 1921 -ൽ ആദ്യമായി 5 സ്ത്രീകൾ ഈ സർവകലാശാലയിൽ നിന്ന് ബിരുദം നേടി.

Related Questions:

ഇന്ത്യൻ പീനൽ കോഡിന്റെ (IPC) പിതാവാര് ?

ഒന്നാം സ്വതന്ത്ര സമരത്തിന് കാൺപൂരിൽ നേതൃത്വം കൊടുത്തിരുന്നത് ആരൊക്കെ ആയിരുന്നു ?

ദേശീയസമരകാലത്തെ പ്രധാനപത്രമായിരുന്ന 'ബോംബെ സമാചാർ' എന്ന പത്രത്തിന് നേതൃത്വം നൽകിയിരുന്നത് ആരായിരുന്നു ?

സ്വദേശി പ്രസ്ഥാനം ആരംഭിച്ച വർഷം ഏത് ?

ബനാറസ് സംസ്‌കൃത കോളേജ് സ്ഥാപിച്ചതാര് ?