App Logo

No.1 PSC Learning App

1M+ Downloads
"India's International Bank" എന്നത് ഏത് ബാങ്കിൻ്റെ മുദ്രാവാക്യമാണ് ?

Aഐ.സി.ഐ.സി.ഐ ബാങ്ക്

Bസ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ

Cബാങ്ക് ഓഫ് ബറോഡ

Dപഞ്ചാബ് നാഷണൽ ബാങ്ക്

Answer:

C. ബാങ്ക് ഓഫ് ബറോഡ


Related Questions:

ഏഷ്യ - പസഫിക് മേഖലയിലെ "Central banker of the Year 2020" ആയി തിരഞ്ഞെടുക്കപ്പെട്ടതാര് ?
ഇന്ത്യൻ ബാങ്ക്സ് അസോസിയേഷന്റെ സെക്രട്ടറിയായി തിരെഞ്ഞെടുക്കപ്പെട്ടത് ?
ഫീച്ചര്‍ഫോണുകളിലൂടെ ഇന്റര്‍നെറ്റ് ഇല്ലാതെ തന്നെ പണമയക്കാന്‍ സാധിക്കുന്ന സംവിധാനം ?
മണി മാർക്കറ്റ് ഇൻസ്ട്രുമെന്റ്സ് ഇൻ ലിക്യുഡിറ്റി നൽകാനുള്ള പ്രത്യേക ഉദ്ദേശത്തോടെ ഇന്ത്യയിൽ സ്ഥാപിക്കപ്പെട്ട മണി മാർക്കറ്റ് സ്ഥാപനം?
2003 ൽ കേരളത്തിലെ ഏറ്റവും പഴക്കം ചെന്ന സ്വകാര്യ ബാങ്കായ നെടുങ്ങാടി ബാങ്കിനെ ഏറ്റെടുത്ത പൊതുമേഖല ബാങ്ക് ഏതാണ് ?