Question:

ഇന്ത്യയുടെ ദീർഘദൂര ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈൽ

Aജിസാറ്റ് - 7

Bബി .17

Cറിസാറ്റ് -1

Dഅഗ്നി - 5

Answer:

D. അഗ്നി - 5

Explanation:

  1. അഗ്നി പരമ്പരയിലെ മിസൈലുകളുടെ പരമാവധി ദൂരപരിധിയുള്ളത്, 5000 km ദൂരപരിധിയുള്ള അഗ്നി-5 നാണ്.

  2. അഗ്നി-5 വികസിപ്പിച്ചിരിക്കുന്നത് ഡിഫൻസ് റിസർച്ച് ഡെവലപ്‌മെന്റ ഓർഗനൈസേഷൻ (DRDO) ആണ്.

  3. ഇന്റഗ്രേറ്റഡ് ഗൈഡഡ് മിസൈൽ ഡെവലപ്‌മെന്റ് പ്രോഗ്രാമിന് (IGMDP) കീഴിലാണ് ഇത് വികസിപ്പിച്ചത്.

  4. അഗ്നി-5 ആദ്യം വിക്ഷേപിച്ചത് 2012

  5. ഇന്ത്യയുടെ ദീർഘദൂര ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈൽ ആണ് അഗ്നി-5.

  6. ⁠അഗ്നി-5 ഒരു ഫയർ ആൻഡ് ഫൊർഗെറ്റ് മിസൈൽ (fire and forget missile) ആണ്, അതായത് ഒരു ഇന്റർസെപ്റ്ററിലൂടെ മാത്രമേ ഇതിനെ തടയാൻ കഴിയുള്ളു.


Related Questions:

റഷ്യയുടെ സഹായത്തോടെ ഇന്ത്യ വിക്ഷേപിച്ച മിസൈൽ ?

ഇന്ത്യൻ സായുധ സേനയുടെ ഹോസ്പിറ്റൽ സർവീസസ് ഡയറക്റ്റർ ജനറൽ പദവിയിൽ എത്തിയ ആദ്യ വനിത ആര് ?

ഏത് രാജ്യവുമായുള്ള ആദ്യ വ്യോമാഭ്യാസമാണ് "ഉദരശക്തി" ?

ഇന്ത്യയിലെ കരസേന കമാൻഡുകളുടെ എണ്ണം എത്ര ?

കൊച്ചി കപ്പൽ നിർമാണശാലയിൽ നിർമ്മിച്ച ഏത് വിമാനവാഹിനിക്കപ്പലാണ് 2022 ഓഗസ്റ്റ് 22 ന് കമ്മീഷൻ ചെയ്യുന്നത് ?