Question:

ഇന്ത്യയുടെ ദേശീയഗാനം ആദ്യമായി ആലപിച്ചത് ഏത് കോണ്‍ഗ്രസ് സമ്മേളനത്തില്‍ വെച്ചാണ്?

Aസൂററ്റ്

Bലക്നാവ്

Cകൊല്‍ക്കത്ത

Dഅമരാവതി

Answer:

C. കൊല്‍ക്കത്ത

Explanation:

വർഷം -1911 അദ്ധ്യക്ഷൻ - ബി. എൻ. ധർ ആലപിച്ചത് -സരളാദേവി ചൗധ് റാണി


Related Questions:

ഇന്ത്യൻ നാഷണൽ കോൺഗ്രസിൽ “സ്വദേശി” മുദ്രാവാക്യം ഉയർന്നത് ഏതു സമ്മേളനത്തിലായിരുന്നു?

The name congress was suggested to the organisation by :